ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്ഥാപകനായ സി ആർ കേശവൻ വൈദ്യരുടെ പത്നി കാർത്ത്യായനി കേശവൻ വൈദ്യരുടെ സ്മൃതിദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ,മതമൈത്രി നിലയത്തിൽ പ്രാർത്ഥനയോഗവും നടന്നു.
മകൾ നളിനി, ഡോ. രാജപ്പൻ, പി കെ ഭരതൻ മാസ്റ്റർ, പി കെ അജയഘോഷ്, എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ പി.കെ പ്രസന്നൻ, ചെറാക്കുളം സന്തോഷ്, കെ.കെ ചന്ദ്രൻ എന്നിവർ കാർത്ത്യായനി കേശവൻ വൈദ്യരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ബന്ധുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com