കാട്ടൂർ സർവ്വീസ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കാട്ടൂർ : യു.ഡി.എഫ് നേതൃത്വത്തിലുള്ള കാട്ടൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിക്കെതിരെ സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡൻറ് ടി. വി വിബിൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ മണ്ഡലം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ജെ ബേബി അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ജോജോ തട്ടിൽ സ്വാഗതവും എൻ ഡി ധനേഷ് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page