കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ല പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ല പതാക ദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി എം ബിന്ദു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി വിദ്യ കെ വി സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡൻ്റ് കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.

മുൻ ജില്ലാ പ്രസിഡൻ്റ് ബി സജീവ്, ജില്ലാ കമ്മറ്റി അംഗം ടി അനിൽ കുമാർ , കെ കെ താജുദീൻ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഉപജില്ല ട്രഷറർ സി യു പ്രവീൺ നന്ദി രേഖപ്പെടുത്തി.

continue reading below...

continue reading below..

You cannot copy content of this page