ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 36 മാസം പൂർത്തീകരിച്ചതിന്റെ ഭാഗമായി 36 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യം ചെയർപേഴ്സൺ ഷൈനി തിലകൻ, വികസനകാര്യം ചെയർമാൻ ധിപിൻ പാപ്പച്ചൻ, വാർഡ് മെമ്പർ മാരായ പ്രസാദ്, സവിത ബിജു,ജിഷ ബാബു, ഓമന ജോർജ്, ഐ സി ഡി എസ് സൂപ്പർവൈസർ മാരായ രാഖി ബാബു, സുമ CWF റിയ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

