ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂൾ കലോത്സവം ”ഫിയസ്റ്റ 2023”

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂൾ കലോത്സവം ” ഫിയസ്റ്റ 2023” കേരള സാംസ്കാരിക വകുപ്പിന്റെ ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ് ഹോൾഡർ അമ്മു അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ വൈസ് പ്രസിഡൻറ് റിജ ജയഘോഷ് , സ്കൂൾ ലീഡർ ദിഷാൻ എം.ഡി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് പി ബി അസീന സ്വാഗതവും സീനിയർ അസിസ്റ്റൻറ് നിത്യ ടി.എൻ നന്ദിയും പറഞ്ഞു . തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ ആരംഭിച്ചു. “ഫിയസ്റ്റ 2023” വ്യാഴാഴ്ച സമാപിക്കും.

continue reading below...

continue reading below..

You cannot copy content of this page