ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം സമാപിച്ചു. ടൌൺ ഹാളിൽ നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുജസജ്ജീവ്കുമാർ അധ്യക്ഷത വനിച്ചു.

കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, സോണിയ ഗിരി, അഡ്വ കെ.ആർ. വിജയ, അൽഫോൻസ് തോമസ്, ഒ .എസ്. അവിനാഷ് , ജോ. കൺവീനർമാരായ പി.ആർ. സ്റ്റാൻലി , ആൻസി. യു.എ, നഗരസഭ സെക്രട്ടറി ഷാജിക് എം. എച്ച് , എന്നിവർ സംസാരിച്ചു. പുരസ്കാരങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണം ചെയ്തു. തുടർന്ന് ദുർഗ്ഗ വിശ്വനാഥ് ടീംൻ്റെ ഗാനമേള നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page