ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ട് പിന്നിട്ട ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ കുറ്റപത്ര സമർപ്പണം എൽ.ഡി.എഫ് ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഠാണാ ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.
സി പി ഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം നിർവഹിക്കും. പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

