മുല്ലനേഴി നീലകണ്ഠൻ (1948-2011) കവിയും ഗാനരചയിതാവും അഭിനേതാവും അതിനോടൊപ്പം പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുല്ലനേഴി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന മുല്ലനേഴി നീലകണ്ഠൻ വിടപറഞ്ഞിട്ട് ഒക്ടോബർ 22 ന് പതിനാല് വർഷം പൂർത്തിയാവുകയാണ്.
പലവിധത്തിലും ന്‌ഷ്കാമ കർമ്മംകൊണ്ട് തൻ്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ച മുല്ലനേഴി ഒരു അദ്ധ്യാപകനുമായിരുന്നു. സാക്ഷരതാപ്രസ്ഥാനത്തിൻ്റെ കാലത്ത്, ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സജീവപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. അകാലത്തിൽ നമ്മോട് വിട പറഞ്ഞ പ്രതിഭാശാലിയായ സാംസ്കാരിക പ്രവർത്തകൻ്റെ മങ്ങാത്ത സ്മരണയ്ക്കുമുമ്പിൽ കലാസദനം – സർഗ്ഗസംഗമം പ്രവർത്തകർ സാദരം പ്രണമിക്കുന്നു.
– കലാസദനം -സർഗ്ഗ സംഗമം കമ്മിറ്റി, കാട്ടൂർ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

