പ്രിയപ്പെട്ട രാമനാഥൻ മാഷേ ഓർക്കുമ്പോൾ – ഡോ.മുരളി ഹരിതം

രാമനാഥൻ മാഷും യാത്രയായി. ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട മാഷ് ഞങ്ങളെ വിട്ടു പോയിരിക്കുന്നു. ബാലസാഹിത്യകാരൻ , സാഹിത്യകാരൻ പ്രഭാഷകൻ എന്നതിൽ ഒക്കയേറെ ഒരു നല്ല മനുഷ്യൻ…