ഇരിങ്ങാലക്കുട : അന്നമനട മഹാദേവ ക്ഷേത്രത്തിൽ 4-ാം ഉത്സവദിനത്തിൽ ഏഴ് ദുബായ് പ്രവാസികളുടെ പഞ്ചാരിമേളം സമർപ്പണം നടന്നു. ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രമാണത്തിൽ ദുബായിൽ സദനം രാജേഷ്മാരാരുടെ ശിഷ്യൻമാരായ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി സന്തോഷ്, വിനീത് (ചേറൂർ), ആര്യൻ (എറണാകുളം), പ്രശാന്ത് (പട്ടാമ്പി), അന്നമനട സ്വദേശികളായ ജയകൃഷ്ണൻ, അനൂപ്, അഭിമന്യു എന്നിവരാണ് കഴിഞ്ഞദിവസം രാത്രി വിളക്കെഴുന്നെള്ളിപ്പിന് പഞ്ചാരിമേളം കൊട്ടിക്കയറിയത്.
Dubai expatriates’ Pancharimelam dedication held at Annamanada Mahadeva Temple
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

