സുമേഷ് എം ആർ (42) അന്തരിച്ചു

ഇരിങ്ങാലക്കുട : ചേലൂർ മാളികവീട്ടിൽ പരേതനായ രാമചന്ദ്രൻ മകൻ സുമേഷ് എം.ആർ (42) അന്തരിച്ചു. പാൽ വിതരണത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് മരണം. കുട്ടൻകുളത്തിന് അടുത്ത് ദിവസവും രാവിലെ പാല് വിതരണം ചെയ്യാറുള്ള വ്യക്തിയാണ്. അമ്മ പങ്കജം, ഭാര്യ: പരേതയായ നന്ദന. മകൻ അർജ്ജുൻ (4 ക്ലാസ് വിദ്യാർത്ഥി). സംസ്കാരകർമ്മങ്ങൾ ഒക്ടോബർ 9 വ്യാഴാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page