നാദോപാസന സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണ സമ്മേളനവും നവംബർ 14,15 ന്

ഇരിങ്ങാലക്കുട : നാദോപാസനയുടെ ജീവനാഡിയായിരുന്ന സോപാന സംഗീതം ശ്രേഷ്‌ഠ കലാകാരനായിരുന്നു നെല്ലുവായ് കൃഷ്‌ണൻകുട്ടി മാരാർ ജീവൻ മുക്തനായിട്ട് ഈ നവംബർ 15ന് അഞ്ച് വർഷം പിന്നിടുകയാണ്. ഈ ദിനത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഈ വർഷം അദ്ദേഹത്തിന്റെ സമർപ്പിത കലാരൂപമായ സോപാന സംഗീതവും കർണ്ണാടക സംഗീതവും ഉൾപ്പെടുത്തി നാദോപാസന നവംബർ 14, 15 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ സോപാന സംഗീതോൽസവമായി ആചരിക്കുന്നു എന്ന് നാദോപാസന പ്രസിഡന്റ് സോണിയ ഗിരി , സെക്രട്ടറി പി നന്ദകുമാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page