ഇരിങ്ങാലക്കുട : വേണുജിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന നൂറ്റിപത്തൊമ്പതാമത് നവരസ സാധനയുടെ സമാപനം 2024 ഡിസംബർ 6ന് വൈകുന്നേരം 6 മണിക്ക് ‘നവരസോത്സവ’മായി സംഘടിപ്പിക്കുന്നു. പാർവതി ജയറാം (മോഹിനിയാട്ടം), ഹർഷിണി സുകുമാരൻ (സമകാലിക നൃത്തം), വൈശാഖ് ശങ്കർ, ആതിര ടി. എൻ. വിശാൽ രാംപാൽ, രാധിക സാഹ്‌നി എന്നിവർ ഏകാഭിനയവും അവതരിപ്പിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com