ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് മുൻപിലെ ഗാന്ധിപ്രതിമ സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കി. തൃശൂർ ഏഴാം കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി. ബിജോയ് നൽകിയ നിർദ്ദേശമനുസരിച്ച് സ്വച്ചതാ ഹി സേവാ കാമ്പയിൻ്റേ കൂടി ഭാഗമായി ആയിരുന്നു പ്രവർത്തനം.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, പി.ഡബ്ലിയൂ.ഡി ഉദ്യോഗസ്ഥർ, ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ ഫാത്തിം കെ. കോർപറൽ സാന്ദ്ര രവി, കേഡറ്റുമാരായ ആതിര വി.വി., അപർണ എസ് ലാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

