ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ അദ്ധ്യാപക രക്ഷാകർതൃ ദിനം, സ്‌കൂൾ വാർഷികദിനം, യാത്രയയപ്പ് സമ്മേളനം, മാതൃസംഗമം എന്നിവ ജനുവരി 15 ബുധനാഴ്‌ച സ്‌കൂൾ അങ്കണത്തിൽ ഉച്ചക്ക് 1:30 മുതൽ ആരംഭിക്കും. തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ ഉദ്‌ഘാടനം നിർവഹിക്കും. തൃശൂർ സബ് കളക്ടറും നാഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ പൂർവ വിദ്യാർഥിയുംകൂടിയായ അഖിൽ വി. മേനോൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive