വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റി വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടിയുള്ള ഫണ്ടിലേക്ക് ഇരിങ്ങാലക്കുട ഏരിയയുടെ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റി വയനാട്ടിൽ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകുന്നതിന് വേണ്ടി നടത്തുന്ന ഫണ്ട് ശേഖരണം വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയയുടെ ഫണ്ട് സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോസ് തെക്കെത്തല ഏറ്റു വാങ്ങി.

വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡന്റ് സലീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി നകുലൻ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സജീവൻ കെ എം, ഏരിയ ട്രഷറർ രാജേഷ് മേനോൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page