ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം ഞായർ രാവിലെ 9.30 ന് സംരംഭക സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ഞാറ്റുവേല മഹോത്സവത്തിൽ മൂന്നാം ദിവസമായ ജൂൺ 29 ഞായർ രാവിലെ 9.30 ന് സംരംഭക സംഗമം നടക്കും. അയ്യങ്കാവ് മൈതാനിയിലെ വേദിയിൽ കൊടുങ്ങല്ലൂർ എം.എൽ.എ സുനിൽ കുമാർ വി.ആർ ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ശുചിത്വ അംബാസിഡർ ഉപ്പും മുളകും ഫെയിം ശിവാനി മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

തുടർന്ന് 1:30ന് സംഗമ സാഹിതി സാഹിത്യ സെമിനാർ, 3 മണിക്ക് കാർഷിക സെമിനാർ, 4.30ന് സ്റ്റാർ മ്യൂസിക് കരോക്കെ ഗാനമേള, വൈകീട്ട് 7 മണിക്ക് സുധിഷ് & വിശ്വനാഥ് ഷോ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page