കൊറ്റനെല്ലൂർ : കൊറ്റനെല്ലൂർ വിവേകാനന്ദകളരി വിവേകാനന്ദഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 വ്യാഴം, വൈകീട്ട് 6.30ന് വിജയദശമി ദിനത്തിൽ കല്ലറക്കാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം സംഘടിപ്പിക്കുന്നു. വാദ്യഗുരു മേളരത്നം കലാമണ്ഡലം ശിവദാസും, ശിക്ഷണം അജയ് ഇരിങ്ങാലക്കുടയുമാണ്.
ദേവപ്രയാഗ് പി എസ് , ശരത് കുമാർ സി എസ് , അഗ്നിവേശ് സി എസ് , ആദിത്യൻ കൃഷ്ണ സി എ , ആദിദേവ് കെ എസ് , ആരവ് കൃഷ്ണ കെ ആർ , ദേവപ്രയാഗ് പി എൻ , ശ്രീദേവ് കെ ആർ , റയാൻഷ് പ്രവീൺ പി , ഗൗരി പി മുരളി , , കാർത്തികേയൻ കെ എം എന്നിവരുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ് നടക്കുന്നത്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

