അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈൻ ഓഫ് ചെയ്യുന്നതിനാൽ, കാത്തലിക് സെന്റർ ബോയ്സ് സ്കൂൾ, കോടതി പഴയ കോടതി പരിസരം, എം.എൽ.എ റോഡ്, മാസ്സ് തിയേറ്റർ, ചെമ്പകശ്ശേരി തിയറ്റർ പരിസരം, ചന്ദ്രിക, ചെട്ടിപറമ്പ് , പേരുവല്ലിപ്പാടം, ഐക്കരകുന്ന് എന്നീ പരിസരങ്ങളിൽ നവംബർ 6 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


