വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബി.എസ്.എൻ.എൽ വല്ലക്കുന്ന്, ചെമ്മീൻചാൽ റോഡ്, ചേർപ്പുംകുന്ന്, ഏങ്ങൂര്‍ റീജൻസി, എച്ച് ടി. നിപ്മർ, എച്ച്.ടി എമ്പറർ, ജോജോ വഴി, മുരിയാട് കപ്പേള, വല്ലക്കുന്ന് ഓൾഡ് എക്സ്ചേഞ്ച്, പാലാട്ടി, പരടിച്ചിറ,പൊറത്തൂക്കാരൻ റോഡ്, പുല്ലൻ മിച്ചഭൂമി, പുല്ലൂർ ചർച്ച്, പുല്ലൂർ ഐ.ടി.സി, സ്നേഹോദയ കോൺവെന്റ്, വല്ലക്കുന്ന് സൺറൈസ്, തൊമ്മാന, തൊമ്മാന ലിഫ്റ്റ്, വല്ലക്കുന്ന് സോമിൽ,വല്ലക്കുന്ന് ജംഗ്ഷൻ, വല്ലക്കുന്ന് ഹോസ്പിറ്റൽ എന്നീ പ്രദേശങ്ങളിൽ മാർച്ച് 28 ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 മണിവരെ 11 kV ലൈനിൽ ടച്ചിങ്സ് നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

continue reading below...

continue reading below..

.

You cannot copy content of this page