ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ ആദ്യ ദിവസത്തെ ലീഡ് നില അറിയാം. (upto 9:15 pm Nov 18) ഇഞ്ചോടിഞ്ച് പോരാട്ടം ആണ് ഓരോ ഉപജില്ലകളും തമ്മിൽ നടന്നു വരുന്നത്.
വലപ്പാട് ഉപജില്ല 206 പോയിന്റുമായി ലീഡ് ചെയ്യുന്നു. തൃശ്ശൂർ വെസ്റ്റ് (204) കുന്നംകുളം (203) തൃശ്ശൂർ ഈസ്റ്റ് (198) കൊടുങ്ങല്ലൂർ (197) ഇരിങ്ങാലക്കുട (191) ചാലക്കുടി (191) മാള (184) ചേർപ്പ് (184) ചാവക്കാട് (176) വടക്കാഞ്ചേരി (172) മുല്ലശ്ശേരി (162)
കലോത്സവത്തിന്റെ ആദ്യ ദിവസമായി ചൊവ്വാഴ്ച ഏറെ വൈകിയും ഫലപ്രഖ്യാപനങ്ങൾ വരുമ്പോൾ ഉപജില്ല ലീഡ് നില മാറിമറിയുന്നതോടൊപ്പം മത്സരാർത്ഥികളുടെ കയ്യടിയും മുറുകുകയാണ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

