ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന
മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ രണ്ടാം ദിവസമായ ഇന്ന് നവംബർ 19 ബുധനാഴ്ച നടക്കുന്ന മത്സര വിവരങ്ങളും വേദികളും. എല്ലാ മത്സരങ്ങളും രാവിലെ 9 മണിക്ക് ആരംഭിക്കും
കലോത്സവം രണ്ടാം ദിവസത്തെ (നവംബർ 19 ) പരിപാടികൾ
സ്റ്റേജ് 1 ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാൾ ഒപ്പന
സ്റ്റേജ് 2 സെന്റ് മേരീസ് ചർച്ച് സ്റ്റേജ് നാടകം അറബിക്
സ്റ്റേജ് 3 സെന്റ് മേരീസ് സ്കൂൾ സ്റ്റേജ് പണിയ നൃത്തം, ഇരുള നൃത്തം
സ്റ്റേജ് 4 ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയം കേരളം നടനം
സ്റ്റേജ് 5 ഡോൺ ബോസ്കോ ഗ്രൗണ്ട് സ്റ്റേജ് നാടകം
സ്റ്റേജ് 6 എൽ എഫ് സ്കൂൾ സ്റ്റേജ് പരിചമുട്ട് കളി ചവിട്ടു നാടകം
സ്റ്റേജ് 7 ലയൺസ് ക്ലബ് ഹാൾ മോണോ ആക്ട് മിമിക്രി
സ്റ്റേജ് 8 എസ് എൻ ക്ലബ് ഹാൾ ക്ലാരനറ്റ്/ബ്യൂഗിൾ ഓടക്കുഴൽ വയലിൻ (പൗരസ്ത്യം)
വയലിൻ (വെസ്റ്റേൺ)വീണ/ വിചിത്രവീണ ഗിറ്റാർ (പാശ്ചാത്യം)
സ്റ്റേജ് 9 ജി എൽ പി എസ് ഇരിങ്ങാലക്കുട അറബിക് കലോത്സവം അറബിഗാനം സംഖ്യഗാനം പദ്യം ചൊല്ലൽ മോണോ ആക്ട്
സ്റ്റേജ് 10 ബിആർസി ഹോൾ ഇരിങ്ങാലക്കുട അറബിക് കലോത്സവം ഖുറാൻ പാരായണം പ്രസംഗം സംഭാഷണം കഥാകഥനം ഗദ്യവായന
സ്റ്റേജ് 11 ഗവ. മോഡൽ ബോയ്സ് സ്കൂൾ മാപ്പിള പാട്ട്
സ്റ്റേജ് 12 നാഷണൽ ഹൈസ്കൂൾ ഹാൾ സംസ്‌കൃതോത്സവം പദ്യം ചൊല്ലൽ ചമ്പുപ്രഭാഷണം
സ്റ്റേജ് 13 നാഷണൽ സ്കൂൾ മെയിൻ സ്റ്റേജ് അക്ഷരശ്ലോകം , കാവ്യകേളി
സ്റ്റേജ് 14 നാഷണൽ യുപി സ്കൂൾ പ്രസംഗം ഹിന്ദി ഉറുദു
സ്റ്റേജ് 15 ഉണ്ണായിവാര്യർ ഹാൾ ട്രിപ്പിൾ ജാസ്സ് മദ്ദളം തബല മൃദംഗം
സ്റ്റേജ് 16 എൽ എഫ് ഹൈസ്കൂൾ പ്രസംഗം ഇംഗ്ലീഷ് കന്നഡ
സ്റ്റേജ് 17 സെന്റ് മേരീസ് യുപി ഹാൾ പ്രസംഗം മലയാളം തമിഴ്
സ്റ്റേജ് 18 ജി എൽ പി എസ് മുകുന്ദപുരം ഹാൾ
സ്റ്റേജ് 19 ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാൾ ശാസ്ത്രീയ സംഗീതം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

