ചെമ്പകശ്ശേരി കൂനമ്മാവ് പോൾ (ലേറ്റ്) ഭാര്യ റോസിലി (65) അന്തരിച്ചു

വല്ലക്കുന്ന് : ചെമ്പകശ്ശേരി കൂനമ്മാവ് പോൾ (ലേറ്റ്) ഭാര്യ റോസിലി (65) അന്തരിച്ചു. മകൾ ഡോ. സ്‌പിൻ്റ സിജോ, മരുമകൻ സീജോ കോരേത്ത് (കൊളോസിയ ബിൽഡേഴ്‌സ്). സംസ്‌കാരകർമ്മം ജൂൺ 9 തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വല്ലക്കുന്ന് വസതിയിലെ കർമ്മങ്ങളെ തുടർന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ഇരിങ്ങാലക്കുട സെന്റ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page