ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് സ്പോർട്സ് മീറ്റ് വിക്ടറി റൺ 2k25 ഇരിങ്ങാലക്കുട സി.ഐ. എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പി.എൻ ഗോപകുമാർ, എസ്.എം.സി ചെയർമാൻ പി. എസ്. സുരേന്ദ്രൻ, പി.ടി.എ, പ്രസിഡണ്ട് അഡ്വ. റിജേഷ് വടക്കേടത്ത്, കായിക വിഭാഗം മേധാവി പി. ശോഭ എന്നിവർ സംസാരിച്ചു.
സ്പോർട്സ് മിനിസ്റ്റർ വി. ആർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പാൾ ഡോ. പി. എൻ. ഗോപകുമാർ ‘ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ കൃഷ്ണാഞ്ജലിക്ക് ദീപശിഖ കൈമാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

