ഇരിങ്ങാലക്കുട : നീണ്ട മുപ്പത്തി ആറ് വർഷത്തെ സേവനത്തിനു ശേഷം ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസിന് കലാനിലയം ഭരണ സമിതിയും, ജീവനക്കാരും, വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ചടങ്ങിൽ അദ്ധ്യക്ഷ വഹിച്ചു.
പ്രസിഡൻ്റ് ശ്രീകുമാർ, കൃഷ്ണൻ നമ്പൂതിരി, തങ്കപ്പൻ പാറയിൽ, സുരേഷ്, കലാനിലയം പ്രശാന്ത്, രാജീവൻ എന്നിവർ സംസാരിച്ചു. ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് സ്നേഹോപഹാരവും നൽകി ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com