ഇരിങ്ങാലക്കുട : പോഷണ സമ്പന്നമായ ഭാരതം, വിദ്യാസമ്പന്നമായ ഭാരതം, ശാക്തീകരിക്കപ്പെട്ട ഭാരതം എന്ന പ്രമേയത്തിലൂടെ ഭാരതത്തിലുടനീളം പോഷണസമ്പന്നമായ ധാരണ വളർത്തുക എന്ന ലക്ഷ്യത്തോടെ സേവാഭാരതി ഇരിങ്ങാലക്കുട സംഘടിപ്പിച്ച സുപോഷിത് ഭാരതിന്റെ ക്ലാസുo പ്രദർശനവും ഡോ. കവിത കുഞ്ഞുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും നാട്ടറിവ് ഗവേഷകനുമായ വി.കെ ശ്രീധരൻ ക്ലാസ്സെടുത്തു.
സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷനായി. സെക്രട്ടറി സായ്റാം വി. സ്വാഗതവും ട്രഷറർ രവീന്ദ്രൻ ഐ മേനോൻ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ജാനി മില്ലെറ്റ്സിൻ്റെ ചെറുധാന്യ പ്രദർശനവും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


