ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്കിൽ കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു : എം. എസ് കൃഷ്ണകുമാര്‍ ഭരണ സമിതി പ്രസിഡണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.എസ് കൃഷ്ണകുമാര്‍ ഭരണ സമിതി പ്രസിഡണ്ട് ആയും, കെ.എം ധര്‍മ്മരാജന്‍ വൈസ് പ്രസിഡണ്ട് ആയും സ്ഥാനമേറ്റു.

continue reading below...

continue reading below..

കമ്മറ്റി അംഗങ്ങളായി വിജയന്‍ ഇളയേടത്ത്, അഗസ്റ്റിന്‍ കെ.ജെ, ലതീശന്‍ കെ.ബി, രാധാകൃഷ്ണന്‍ വി.പി, ജോണ്‍ ജിമ്മി ഫ്രാന്‍സിസ്, ഷബീര്‍ കെ.എസ് ഇന്ദിര, എ, സുനിത പരമേശ്വരന്‍, അനിത കെ.കെ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

You cannot copy content of this page