ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ ( കുട്ടപ്പൻ വാര്യർ 91) നിര്യാതനായി

കല്ലേറ്റുംകര : ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ ( കുട്ടപ്പൻ വാര്യർ ) (91 വയസ്) നിര്യാതനായി. ഭാര്യ: പരേതയായ ചാഴൂർ എടക്കുന്നിവാര്യത്ത് ശ്രീദേവി വാരസ്യാർ. മക്കൾ: പരേതനായ രഘുനാഥ്, രാജു, രതി. സംസ്കാരം മാർച്ച് 27 വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page