‘സ്പെൽ ബീ കോമ്പറ്റിഷൻ സീസൺ 5’ വുമായി താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂൾ

താണിശ്ശേരി : കുട്ടികളുടെ ഇംഗ്ലീഷ് വൊക്കാബുലറി വളർത്തുന്നതിനും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ സ്വായാത്തമാക്കുന്നതിനും താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂളിൽ ‘സ്പെൽ ബീ കോമ്പറ്റിഷൻ സീസൺ 5 സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക വിമി വിൻസൻ്റ് , ബി.ആർ.സി കോഡിനേറ്റർ മാരായ ജിജി ടീച്ചർ, സരിഗ ടീച്ചർ, പി.ടി.എ പ്രസിഡൻറ് അരുൺ ജോസഫ്, എം.പി.ടി.എ പ്രസിഡൻറ് സജന സിജോ, അധ്യാപിക ഡെൽഫി ഡേവിഡ് എന്നിവർ സന്നിഹിതരായിരുന്നു.

തിങ്ക് ആൻഡ് വിൻ , റാപിഡ് ഫയർ എന്നീ നിരവധി റൗണ്ടുകളിലൂടെ ദയ അരുൺ ഒന്നാം സ്ഥാനവും അദ്വൈത് പികെ രണ്ടാം സ്ഥാനവും എൽ ന ഷിന്റോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page