ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 6 മുതൽ മെയ് 8 വരെ അവധിക്കാല ക്യാമ്പ് കുട്ടികൾക്കായി ആരംഭിച്ചു. മിമിക്രി കലാകാരനായ മുരളി ഗോപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് അധ്യക്ഷ വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ജിജി കൃഷ്ണ, വൈസ് പ്രിൻസിപ്പൽ ആശാ വർഗീസ്, കെ ജി കോഡിനേറ്റർ ആർ രശ്മി, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിനോദവും അറിവും പകരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. Vacation camp begins at Mukundapuram Public School.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

