പൂമംഗലം ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതിയിലെ ആദ്യത്തെ 125 ദിനം പൂർത്തീകരിച്ച വാർഡ് 8 ലെ ലീല & ചാമിക്കുട്ടി, തൈപ്പറമ്പിൽ എന്ന കുടുംബത്തെ പ്രസിഡൻ്റ് കെ എസ് തമ്പി ആദരിച്ചു.

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതിയിലെ ആദ്യത്തെ 125 ദിനം പൂർത്തീകരിച്ച വാർഡ് 8 ലെ ലീല & ചാമിക്കുട്ടി, തൈപ്പറമ്പിൽ എന്ന കുടുംബത്തെ പ്രസിഡൻ്റ് കെ എസ് തമ്പി ആദരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തന്നെ ആദ്യ 125 ദിനം പൂർത്തീകരിച്ച കുടുംബം കൂടിയാണ്.



ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ സമസ്യ മുരളി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പി ജയ, ജോയിൻ്റ് BDO ദിനിൽകുമാർ, VBGRAMG ബ്ലോക്ക് AE അക്ഷയ് പീതാംബരൻ, പഞ്ചായത്ത് എ ഇ ശാർമ്മിള ശശിധരൻ, ഓവർസിയർ ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. മേറ്റ് ബിന്ദു ചന്ദ്രൻ യോഗത്തിന് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page