വേണുജിയെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാഡമിയുടെ ഫെലോഷിപിന് അർഹനായ കൂടിയാട്ടം കലാകാരൻ വേണുജിയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു. ഇരിങ്ങാലകുടയെ ലോക പ്രശസ്തിയിലെത്തിച്ച വേണുജിക്ക് ലഭിക്കുന്ന ഓരോ നേട്ടത്തിലും ഈ നാട് ഏറെ അഭിമാനിക്കുന്നുണ്ടെന്ന് ഉണ്ണിയാടൻ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page