ഡിസി ബുക്സ് കറണ്ട് ബുക്സ് പുസ്തകമേള ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡിസി ബുക്സ് കറണ്ട് ബുക്സ് പുസ്തക മേള ആരംഭിച്ചു.സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചരുവിൽ ഉദ്ഘാടനം നിർവഹിച്ചു. ബിപിസി കെ.ആർ സത്യപാലൻ, ജോസ് മഞ്ഞില, ഡിസി ബുക്സ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഥ, കവിത,ചരിത്രം, വിജ്ഞാന ഗ്രന്ഥങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങൾ മേളയിൽ ഉണ്ട്. പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്.

You cannot copy content of this page