ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് ( ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ) നിര്യാതനായി. 80 വയസ്സായിരുന്നു. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവർ മക്കളും ലിജി, ലിഷ , ഡെസ്സിൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഡിസംബർ 18 ബുധനാഴ്ച 3 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com