മാപ്രാണം : ചിറയത്ത് കള്ളാപറമ്പിൽ ജോണി ഭാര്യ എൽസി (80) ഞായറാഴ്ച വൈകിട്ട് 7 ന് അന്തരിച്ചു. മക്കൾ ജിപ്സി (ലേറ്റ്), ജിപ്സൺ, ജെഫ്രിൻ. മരുമക്കൾ ഷൈനി, സിന്റ. സംസ്‍കാരം മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദേവാലയത്തിൽ മാർച്ച് 4 തിങ്കളാഴ്ച വൈകീട്ട് 4.30 ന്.
You cannot copy content of this page