ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്ര രക്ഷാധികാരിയായിരുന്ന തച്ചുടയ കൈമളുടെ മരുമകനും പരേതയായ വെട്ടിയാട്ടിൽ വിശാലാക്ഷിയമ്മയുടെ ഭർത്താവുമായിരുന്ന മുണ്ടനാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായർ (96) അന്തരിച്ചു. മക്കൾ: ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ : മായ, രാമചന്ദ്രൻ, പ്രസന്ന പി, ലക്ഷ്മി മേനോൻ. സംസ്കാരം – ഡിസംബർ 30 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com