പൊറത്തിശ്ശേരി – കല്ലിങ്ങപ്പുറം താമി ഭാര്യ ശാരദ (84) നിര്യാതയായി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി – കല്ലിങ്ങപ്പുറം താമി ഭാര്യ ശാരദ (84) നിര്യാതയായി. സംസ്ക്കാരം ഫെബ്രുവരി 1 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3:30 ന് മുക്തിസ്ഥാനിൽ.

മക്കൾ : ബാബു, സുനിത, ഷീജ, ബീന, സുജന മരുമക്കൾ: ജയന്തി, രാമകൃഷ്ണൻ, വിജയൻ, മുകുന്ദൻ, വിജയൻ (ലേറ്റ് )

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page