സേവാഭാരതി ഇരിങ്ങാലക്കുട സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതിയ മന്ദിരത്തിൻ്റെ ഒന്നാം വാർഷികം ഫെബ്രുവരി 5 തിങ്കളാഴ്‌ച

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതിയ മന്ദിരത്തിൻ്റെ ഒന്നാം വാർഷികം ഫെബ്രുവരി 5 തിങ്കളാഴ്‌ച രാവിലെ 9.30ന് വാനപ്രസ്ഥാശ്രമത്തിൽ വെച്ച് അമരിപാടം ശ്രീ നാരായണഗുരു ട്രസ്റ്റ് മഠാധിപതി ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ടി.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തും

You cannot copy content of this page