വേളൂക്കര 33 കെവി സബ്‌സ്റ്റേഷൻ 27ന് നാടിന് സമർപ്പിക്കും: മന്ത്രി ഡോ. ബിന്ദു – തുമ്പൂർ, കൊമ്പൊടിഞ്ഞാമാക്കൽ, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ പ്രദേശങ്ങളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ വൈദ്യുതിവികസന രംഗത്തിനു കുതിപ്പേകിക്കൊണ്ട് വേളൂക്കര പഞ്ചായത്തിൽ പുതിയ 33 കെവി സബ്‌സ്റ്റേഷൻ പണിതീർത്ത് നാടിന്…
