Latest News

View All

കലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത് നേട്ടം: പെരുവനം കുട്ടൻ മാരാർ – സംസ്കാരസാഹിതി ഏകദിന കലാസാംസ്കാരികോത്സവം സംഘടിപ്പിച്ചു

മതവിശ്വാസം തെറ്റിദ്ധരിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണം: മന്ത്രി റോജി എം ജോൺ – ഇരിങ്ങാലക്കുട രൂപത ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു

സ്വാവലമ്പൻ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറി തൈ വിതരണം നടത്തി

അമ്മന്നൂർ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തിൽ വിത്യസ്ത വേഷങ്ങളോടെ സമുദ്രമഥനം കൂടിയാട്ടം

ഗ്രാമിക വാർഷിക പൊതുയോഗം

നാലമ്പല ക്ഷേത്രദർശനം ജൂലായ് 17 മുതൽ – ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഒരുക്കങ്ങൾ കാണാം …

ആളൂർ ആർ.എം.എച്ച്.എസ്സിൽ ലൈഫ് സ്കിൽസ് ട്രെയിനിങ് പ്രോഗ്രാം

ആളൂർ : ആളൂർ ആർ.എം.എച്ച്.എസ്സിൽ ദാറ്റ് ഗതി ട്രെയിനിങ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽസ് പരിശീലനം സംഘടിപ്പിച്ചു. ദാറ്റ്…

വല്ലക്കുന്ന് സെന്റ്റ് അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറ്റി, നേർച്ച ഊട്ട് ജൂലൈ 28 ഞായറാഴ്‌ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ

വല്ലക്കുന്ന് : സഹനങ്ങളിൽ കുരിശിനെ പുണരുകയും കുരിശിനെ സ്നേഹിക്കുകയും ഭാരത മണ്ണിന് അഭിമാനവും അത്ഭുത പ്രവർത്തകയുമായ അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം…

അവിട്ടത്തൂർ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ജൂലൈ 21 ഞായറാഴ്ച

ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ പുതുതായി രൂപീകരിച്ച സംഘടനയായ അവിട്ടത്തൂർ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ…

കെ.എസ്.സി ബാങ്ക് അഗ്രോമാര്‍ട്ട് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണോല്‍ഘാടനം നിര്‍വഹിച്ചു

കാട്ടൂർ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നബാര്‍ഡ് – സംസ്ഥാന സഹകരണ വകുപ്പ് – കേരള ബാങ്ക് മുഖേന…

കര്‍ക്കിടകമാസദര്‍ശന പുണ്യംതേടി കൂടല്‍മാണിക്ക്യത്തില്‍ എത്തുന്നവർക്ക് വഴുതന നിവേദ്യത്തിന് പ്രിയമേറുന്നു

ഇരിങ്ങാലക്കുട : കര്‍ക്കിടകമാസദര്‍ശന പുണ്യംതേടി എത്തുന്ന ഭക്തജനങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തൃശൂര്‍ ജില്ലയിലെ നാല് അമ്പലങ്ങളിലും വര്‍ദ്ധിച്ചു വരുന്നു. കോരിച്ചൊരിയുന്ന…

കേരള ഫീഡ്‌സ് തൊഴിൽപ്രശ്‌നം- ജൂലായ് 31ന് ഉന്നതതല യോഗം ചേരും: മന്ത്രി ഡോ: ആർ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിലെ തൊഴിലാളികൾ നേരിടുന്ന…

അമേരിക്കൻ ചിത്രം ” സം ടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ അമേരിക്കൻ ചിത്രം ” സം ടൈംസ് ഐ…

ടി.എൻ നമ്പൂതിരി 46-ാം ചരമവാർഷിക ദിനാചരണം – എസ്.ജി ഗോമാസ് മാസ്റ്റർക്ക് ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, ട്രേഡ് യൂണിയൻ സംഘാടകനും കലാ- സാംസ്കാരിക രംഗത്തെ പ്രോജ്ജ്വലനായ…

നടനകൈരളിയുടെ പ്രതിഭാപരമ്പരയിൽ ധരിണി വീരരാഘവന്റെ സംഗീതവിരുന്ന് ജൂലൈ 21 വൈകുന്നേരം 6.30 ന്

ഇരിങ്ങാലക്കുട : നടനകൈരളിയുടെ അരങ്ങിൽ പ്രശസ്ത കർണാടക സംഗീതജ്ഞ ധരിണി വീരരാഘവൻ ജൂലൈ 21-ന് വൈകുന്നേരം 6.30-ന് സംഗീതക്കച്ചേരി നടത്തുന്നു.…

കേരളത്തിൽ നിന്നും ആദ്യമായി രണ്ട് അപൂർവ പൂവീച്ചകളെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ മെസെംബ്രിയസ് ബെംഗാലെൻസിസ്, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ…

ഹൃദയ ശസ്ത്രക്രിയക്ക് സഹായവുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ “ആത്മകം ” പദ്ധതിയുടെ ഭാഗമായി…

ഡോ. കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ “സുവർണ്ണാ”ഘോഷ പരമ്പരയിൽ അനുമോദനവും കഥകളിയരങ്ങും ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലിയാഘോഷത്തിൻ്റെ ആറാംമാസത്തെ പരിപാടിയുടെ…

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഒരാണ്ട് – അനുസ്മരിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി

ഇരിങ്ങാലക്കുട : കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും ഇന്ന് നടക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചന , അനുസ്മരണം…

കനത്ത മഴ സാധ്യത – തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 17 ബുധനാഴ്ച അവധി

അറിയിപ്പ് : ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് ജൂലൈ 17 ബുധനാഴ്ച…

‘ചെമ്പരത്തിത്തണലിൽ’ ബാല്യകാല സഖിയുടെ 80-ാം വാർഷികം ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’ നോവലിന്റെ 80-ാം വാർഷികം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ആറ്…

You cannot copy content of this page