Latest News

View All

സ്ലോവേനിയൻ ചിത്രം ” ലിറ്റിൽ ട്രബിൾ ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 28ന് സ്‌ക്രീൻ ചെയ്യുന്നു

രാജരാജേശ്വര കലാരത്ന പുരസ്കാരം – 2026 ജേതാക്കളെ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് അഭിമാനമായി കലാനിലയം ഗോപി ആശാൻ (കഥകളി), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട)

സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം

മഴയിൽ മുങ്ങുമോ ഉത്രാടം? ഇരിങ്ങാലക്കുടയിൽ 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ ചൊവാഴ്ചയും മഞ്ഞ അലർട്ട്

ഇരിങ്ങാലക്കുടയിൽ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് , മഴയ്ക്കും കാറ്റിനും സാധ്യത

കർണാടക–ഗോവ റീജിയന് സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്, അമ്പിളി ജ്വല്ലേഴ്‌സ് താമര ഇവെന്റ്സ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തിനുമുന്നോടിയായി ഓഗസ്റ്റ് 15 ന് ചന്തക്കുന്ന് വ്യാപാരഭവൻ ഹാളിൽ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്, അമ്പിളി ജ്വല്ലേഴ്‌സ് താമര ഇവെന്റ്സ് എന്നിവരുടെ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തിനുമുന്നോടിയായി…

ഭാരതീയ വിദ്യാഭവനിൽ ‘കർക്കിടകത്തിലെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി നമ്മൾ പിന്തുടർന്നു പോന്നിരുന്ന അമൂല്യങ്ങളായ അറിവുകളെ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന…

എൻറോൾമെൻ്റ് ദിനത്തിൽ “ഡയപ്പർ ബാങ്ക്” പദ്ധതിക്ക് തുടക്കമിട്ട് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം ഒന്നാം വർഷ വൊളൻ്റിയേഴ്സിൻ്റെ എൻറോൾമെൻ്റ് ദിനത്തിൻ്റെയും “ഡയപ്പർ ബാങ്കിൻ്റെയും ഉദ്ഘാടനം…

‘നശാ മുക്ത് ഭാരത് അഭിയാന്റെ’ ഭാഗമായി സെൻ്റ് ജോസഫ്സ് കോളേജിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ലഹരി വിരുദ്ധ പരിപാടിയായ ‘നശാ മുക്ത് ഭാരത് അഭിയാന്റെ’ ഭാഗമായി…

‘എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും ‘ – വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ , ‘എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും ‘ എന്ന വിഷയത്തിൽ…

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ…

നഗര മദ്ധ്യത്തിലെ പൊതുനിരത്തുകൾ സഞ്ചാരയോഗ്യമാക്കണം : മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി

ഇരിങ്ങാലക്കുട : പട്ടണത്തിലെ ചെറുതും വലുതുമായ ഭൂരിഭാഗം റോഡുകളും കാൽനടക്കാർക്ക് പോലും സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ കുണ്ടും കുഴിയുമായ അവസ്ഥ കാലങ്ങളായി…

ഗൃഹാതുരത ഉണർത്തിയ തിരനോട്ടം “അരങ്ങ് 2024”

ഇരിങ്ങാലക്കുട : അത്യപൂർവ്വമായിമാത്രം ദുര്യോധനവധം കഥകളി സമ്പൂർണ്ണരംഗാവതരണം അരങ്ങത്ത് അവതരിപ്പിച്ചും മുതിർന്ന കലാകാരന്മാർക്ക് ‘ഗുരുദക്ഷിണ’ നല്കിയും പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവർ…

നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ.യിലെ നിഷ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ എം.എം. മുകേഷ് രാജി…

കണ്ഠേശ്വരം ശിവക്ഷേതത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ചു അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇക്കുറി ആദ്യമായി അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു. ആഗസ്റ്റ് 12…

കൊള്ളിയും ബീഫും കട്ടൻചായയും – വയനാടിന് കൈത്താങ്ങുമായി എ.ഐ.വൈ.എഫ്

എടതിരിഞ്ഞി : വയനാട് ദുരിതബാധിതർക്ക് എ.ഐ.വൈ.എഫ് നിർമ്മിച്ചു കൊടുക്കുന്ന പത്ത് വീടിൻറെ ധനസമാഹരണത്തിന് ഭാഗമായി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖലാ കമ്മിറ്റി…

നിദിദ്ധ്യാസം രംഗവതരണ പരമ്പരയിൽ അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ സരിതാ കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ പുറപ്പാട് അവതരപ്പിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ നിദിദ്ധ്യാസം രംഗവതരണ പരമ്പരയുടെ ഭാഗമായി മാധവനാട്യ…

കൂടൽമാണിക്യം ദേവസ്വം ആനയൂട്ട് ആർഭാടങ്ങൾ ഒഴിവാക്കി ചിങ്ങം ഒന്നിന് നടത്തുവാൻ ആലോചന യോഗത്തിൽ തീരുമാനം

ഇരിങ്ങാലക്കുട : വയനാട് ദുരന്തം മൂലം സംസ്ഥാന സർക്കാർ ആഘോഷ പരിപാടികൾ നടത്തുവാൻ പരിമിതികൾ ഏർപ്പെടുത്തിയതിന്റെ സാഹചര്യത്തിൽ കൂടൽമാണിക്യം ദേവസ്വത്തിന്റെ…

ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് ഇരിങ്ങാലക്കുട, ഉൾറോഡുകളിൽ പോലും വാഹനങ്ങളുടെ നീണ്ട നിര, ഒപ്പം നാലമ്പല തീർത്ഥാടകരുടെ വാഹനത്തിരക്കും

ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി…

വയനാടിനായി മുരിയാട് ഹരിതകർമ്മസേനയുടെ കൈ താങ്ങ്… മോതിരം നൽകി ദമ്പതിമാർ … സഹായം കൊടുത്ത് മൂന്നാം ക്ലാസ്സ്കാരി….

മുരിയാട് : വയനാടിൻ്റെ വേദനയിൽ പങ്കുചേർന്ന് മുരിയാട് പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ…

You cannot copy content of this page