വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ തിരുന്നാള്‍ ആഘോഷിച്ചു

വല്ലക്കുന്ന് : സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും ക്രൈസ്തവവിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ…

ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്…

മാലിന്യമുക്ത നവകേരളം : പൂമംഗലം പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം…

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം-ചാലക്കുടി താലൂക്ക് തല വാരാഘോഷ ഉദ്ഘാടനവും, സെമിനാറും, സമ്മാനദാനവും നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ മുകുന്ദപുരം-ചാലക്കുടി താലൂക്ക് തല വാരാഘോഷ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ…

നഗരസഭയുടെ ‘സാങ്കേതികത്വം’ മൂലം ശ്രീ കൂടൽമാണിക്യം മണിമാളിക കെട്ടിടം പുതിക്കിപണിയുന്നതിൽ അനിശ്ചിതത്വം തുടരുന്നു : സർവ്വേ നമ്പറുകളിലെ മറ്റു രണ്ടു കെട്ടിടങ്ങൾക്ക് ദേവസ്വം ബിൽഡിംഗ്‌ പെർമിറ്റിനു അപേക്ഷ നൽകിയിട്ടും നഗരസഭ മേൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ദേവസ്വം

ഇരിങ്ങാലക്കുട : നഗരസഭയുടെ സാങ്കേതികത്വം മൂലം ശ്രീ കൂടൽമാണിക്യം മണിമാളിക കെട്ടിടം പുതിക്കിപണിയുന്നതിൽ അനിശ്ചിതത്വം തുടരുന്നുവെന്നും ആയതിനാലാണ് കെട്ടിടം പൊളിച്ചു…

ക്രൈസ്റ്റ് കോളേജ് റോഡിലെ അപകടമേഖലയിൽ ക്രൈസ്റ്റ്നഗർ റസിഡൻറ്സ് അസോസിയേഷന്റെ (CNRA ) നേതൃത്വത്തിൽ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണവും അപകടസൂചനാ ബോർഡുകളും സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ കഴിഞ്ഞ ദിവസം ബസ്സപകടം നടന്ന സ്ഥലത്ത്, ക്രൈസ്റ്റ്നഗർ റസിഡൻറ്സ് അസോസിയേഷന്‍റെ (CNRA )…

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ച് നാഷണൽ സ്കൂൾ

ആനന്ദപുരം : 34-മത് ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. കഴിഞ്ഞ നാലു ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ ഇരിങ്ങാലക്കുട…

ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

അറിയിപ്പ് : ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി…

34-മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം സമാപന ദിവസം കലാപരിപാടികൾ വേദി ഒന്നിൽ നിന്നും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ…

34-മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം സമാപന ദിവസം കലാപരിപാടികൾ വേദി ഒന്നിൽ നിന്നും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട്…

‘ഹോളി ഡേ ബസാർ’ ലയൺസ് ക്ലബ്‌ ഓഫ് ഇരിങ്ങാലക്കുട ലേഡി സർക്കിൾന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ കം സെയിൽസ്, ഡിസംബർ 1,2,3 തീയതികളിൽ ലയൺസ്‌ ക്ലബ് ഹാളിൽ – ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രിസ്തുമസിനോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ലേഡീസ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന എക്സിബിഷൻ കം സെയിൽ…

ഉപജില്ല അറബിക് കലോത്സവം, മത്സരങ്ങൾ പൂർത്തിയായി ഹൈസ്കൂൾ വിഭാഗത്തിൽ കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്, (യു.പി അറബിക്) കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ് (എൽ.പി അറബിക് ) കാറളം എ.എൽ.പി.എസ്, കല്ലേറ്റുംകര ഐ.ജെ.എൽ.പി.എസ്, എന്നിവർക്ക് ഒന്നാം സ്ഥാനം

ആനന്ദപുരം : 34 മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിലെ അറബി വിഭാഗം എല്ലാ മത്സരഫലങ്ങളും പ്രഖ്യാപിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ…

ഉപജില്ല സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരുനാൾ ബാക്കി – ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടു നിൽക്കുന്നു

ആനന്ദപുരം : 34 മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരുനാൾ ബാക്കി നിൽക്കെ 418 പോയിന്റോടെ ഇരിങ്ങാലക്കുട…

ആനന്ദപുരം – നെല്ലായി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

മുരിയാട് : വല്ലക്കുന്ന് – ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക്…

ദക്ഷിണ കൊറിയൻ ചിത്രം ” കോൺക്രീറ്റ് ഉട്ടോപ്യ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

96 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയൻ ചിത്രം ” കോൺക്രീറ്റ് ഉട്ടോപ്യ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി…

കൂടൽമാണിക്യം ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു

ഇരിങ്ങാലക്കുട : നവംബർ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ അയ്യപ്പഭക്തർക്ക്…

You cannot copy content of this page