കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സോമൻ ചിറ്റെത്ത് ടൗൺ ജുമാ മസ്ജിദ് സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സോമൻ ചിറ്റെത്ത് ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദിലെത്തി കബീർ മൗലവിയെ കണ്ടു അനുഗ്രഹം വാങ്ങി.

സോമൻ ചിറ്റെ ത്തിനോടൊപ്പം എം. ആർ ഷാജു ,റോയ് ജെ കളത്തിങ്കൽ, ഷൈജു കോക്കാട്, തോമസ് കടമ്പാട്ടുപറമ്പിൽ, ടോം മാമ്പിള്ളി, കലേഷ്, ബിജു ജി എന്നിവരും ഉണ്ടായിരുന്നു.

You cannot copy content of this page