ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് മന്ത്രി ആർ. ബിന്ദുവും, എ.സി മൊയ്തീൻ എം.എൽ എ യും രാജിവയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പൊതുയോഗം ചേർന്നു.
ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളിയുടെ അധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവാഹക സമിതി അംഗം എം പി ജാക്സൺ ഡി സി സി ജനറൽ സെക്രട്ടറിമാരായ സതീഷ് വിമലൻ, കെ കെ ശോഭന ൻ ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേഴത്ത്, മുൻസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ചീവ് കുമാർ ,ടി വി ചാർളി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, ബാബു തോമാസ്, ടി ആർ രാജേഷ്, എ ഹൈദ്രോസ്, കെ വി രാജു തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com