തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് റോഡിന്റെ ശോച്യാവസ്ഥ തുടരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനും , യാത്രക്കാർക്ക് ഇറങ്ങി നടക്കാനും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. മാസങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും പരിഹരിക്കാനുള്ള നടപടികൾ വൈകുകയാണ് . പാർക്കിംഗ് ഫീ സ്വീകരിക്കുന്ന കരാറുകാർക്ക് ഇതേപ്പറ്റി ധാരണയില്ല. റെയിൽവേ ആണ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ചുമതലയുള്ളതെന്നാണ് ഇവർ പറയുന്നത്.
പ്രശ്നനങ്ങൾ പരിഹരിക്കാൻ വൈക്കുന്നതിലും , പാർക്കിംഗ് ഫീ നൽകിയിട്ടും റോഡിന്റെ ശോച്യാവസ്ഥ യിൽ അധികൃതർ നിസ്സംഗതത തുടരുന്നതിൽ പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ റെയിൽവേ സ്റ്റേഷനിൽ പരാതി എഴുതി നൽകുകയും മേലധികാരികൾക്ക് കോപ്പി അയക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com