കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന എം.ഓ ജോണിന്‍റെ ഓർമ്മദിനം ഇരിങ്ങാലക്കുട വ്യാപാരഭവനിൽ ആചരിച്ചു

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന എം. ഓ. ജോണിന്‍റെ ഓർമ്മദിനം ഇരിങ്ങാലക്കുട വ്യാപാരഭവനിൽ ആചരിച്ചു. അദ്ദേഹത്തിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും, അനുസ്മരണയോഗം കൂടുകയും ചെയ്‌തു.

continue reading below...

continue reading below..


അനുസ്മരണയോഗത്തിൽ പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ അനിൽകുമാർ വി. കെ,മറ്റു ഭാരവാഹികളായ ടി. മണിമേനോൻ, ഡീൻ ഷഹീദ്, ഷൈജോ ജോസ് എന്നിവർ സംസാരിച്ചു. ടി.സി.ബേബി, എ ജെ. രതീഷ്, സന്തോഷ്‌കുമാർ, എ. വി വിൻസെന്റ്, ജോസ് മൊയലൻ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page