ഗൾഫിൽ വച്ച് മുരിയാട് സ്വദേശി മരത്തംപിള്ളി ഡേവിസ് മകൻ ഷാരോൺ മരണമടഞ്ഞു

മുരിയാട് : ഗൾഫിൽ വച്ച് മുരിയാട് സ്വദേശി മരത്തംപിള്ളി ഡേവിസ് മകൻ ഷാരോൺ (32) രക്തസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുരിയാട് റേഷൻ കട നടത്തിയിരുന്ന കുടുംബാംഗമാണ്. വിവാഹിതനായി ഒരു വർഷമേ ആയിരുന്നുള്ളു. ഭാര്യ ജാസ്മിൻ. സഹോദരൻ ഷാജൻ . മൃതദേഹം 2 ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്.

You cannot copy content of this page