സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം – ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം. ആകെ പരീക്ഷയെഴുതിയ 114 കുട്ടികളിൽ 93 പേർ ഡിസ്റ്റിങ്ഷനും15 പേർ ഫസ്റ്റ് ക്ലാസും നേടി. 44 പേർ 90% ന് മുകളിൽ മാർക്ക്‌ നേടി.

98.4 % മാർക്കോടെ ഗോകുൽ ജി, 98.2 % മാർക്കോടെ സാരംഗ് പ്രജോഷ്, 97.4 % മാർക്കോടെ ഉണ്ണിമായ ജി മേനോൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page