ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികോത്സവം- ആദ്യ ദിവസ മത്സര ഫലങ്ങൾ

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള ആദ്യ ദിവസ (30/09/23) മത്സര ഫലങ്ങൾ –

ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ്

1. വിഗ്നേഷ് കെ കെ (ജി എച്ച് എസ് എസ് കാട്ടൂർ)
2. അരവിന്ദ് രവീന്ദ്രൻ (ജി വി എച്ച് എസ് എസ് നന്തിക്കര
3. ഷാൻജയ് പി എസ് (എസ് കെ എച്ച് എസ് എസ് ആനന്ദപുരം)

ജൂനിയർ ഗേൾസ് ലോങ്ങ് ജമ്പ്

1. അലോണ സിജു സെന്റ് മേരിസ് എച്ച് എസ് ചെങ്ങാലൂർ
2. ആര്യ നന്ദ പിജി എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട
3. അർച്ചന ഡിജെ ജിവിഎച്ച്എസ്എസ് നന്തിക്കര

ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ

1. ദിയ ബാബു സെൻമേരിസ് എച്ച് എസ് ചെങ്ങാലൂർ
2. ശ്രീദേവി ആർ സെന്റ് ജോസഫ് എച്ച് എസ് കരുവന്നൂർ
3. അശ്വിനി മണിലാൽ ജിഎംഎച്ച്എസ്എസ് നടവരമ്പ്

സബ് ജൂനിയർ ഗേൾസ് ലോങ്ങ് ജമ്പ്

1. ഭദ്ര എം എസ് എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട
2. അനന്യ കെ കെ എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട
3. റോസ് ആന്റണി എൽ എഫ് സി എച്ച് എസ് ഇരിഞ്ഞാലക്കുട

സബ് ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ്

1. ഹരികേഷ് ടി എസ് സെൻമേരിസ് എച്ച് എസ് ചെങ്ങാലൂർ
2. ആൽബർട്ടി സി ഷാജി ജിവിഎച്ച്എസ്എസ് നന്ദിക്കര
3. അനന്തു കെ മേനോൻ എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം

സീനിയർ ബോയ്സ് ഡിസ്കസ് ത്രോ

1. ഇർഫാൻ എൻ എൻ ജി എം ബി എച്ച് എസ് എസ് ഇരിങ്ങാലക്കുട
2. അതുൽ കൃഷ്ണ പി ആർ എസ് എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട
3. ആസിഫ് മുഹമ്മദ് വൈ എം വി എച്ച് എസ് എസ് കാറളം

സീനിയർ ഗേൾസ് ലോങ്ങ് ജമ്പ്

1. കൃഷ്ണേന്ദു രാജീവൻ എസ് എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട
2. ദർശന മനോജ് കുമാർ ഡോൺബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട
3. ശ്രീഭദ്ര എസ് ജി എം എച്ച് എസ് എസ് ഇരിങ്ങാലക്കുട

ജൂനിയർ ഗേൾസ് ഷോട്ട്പുട്ട്

1. ധ്യുതിലക്ഷ്മി ടിവി എച്ച് എസ് ഇരിങ്ങാലക്കുട
2. ദേവിക ടിബി ജിവിഎച്ച്എസ്എസ് നന്തിക്കര
3. ദേവാഗ്ന പ്രസാദ് എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട

സീനിയർ ഗേൾസ് ഡിസ്കസ് ത്രോ

1. റിത സാബു ഡോൺ ബോസ്കോ ഇരിങ്ങാലക്കുട
2. അകിരുണി എസ് ജി എം ബി എച്ച് എസ് എസ് ഇരിങ്ങാലക്കുട
3. അനീസ പി എസ് പി എസ് എം വി എച്ച് എസ് എസ് കാട്ടൂർ

ജൂനിയർ ഗേൾസ് ഷോട്ട് പുട്ട്

1. അനിക് ബിനോയ് ജി എച്ച് എസ് എസ് കാട്ടൂർ
2. ആൽവിൻ ജോജു ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ്
3. അമരുധീഷ് വിനോദ് എസ് കെ എച്ച് എസ് എസ് ആനന്ദപുരം

സബ് ജൂനിയർ ബോയ്സ് ഷോട്ട്പുട്ട്

1. ജോൺ കെ ആന്റണി സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്
2. യദു കൃഷ്ണ ടി ആർ ബി വി എം എച്ച് എസ് എസ് കല്ലേറ്റുംകര
3. ആദിൽ കെ എൻ എച്ച് എച്ച് എസ് എസ് ഇരിങ്ങാലക്കുട

സീനിയർ ബോയ്സ് ഷോട്ട്പുട്ട്

1. അതുൽ കൃഷ്ണ എ ആർ എസ് എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട
2. അലൻ ടെൻഷൻ ഡോൺ ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട
3. ഇർഫാൻ എൻ എൻ ജി ബി എം എച്ച് എസ് എസ് ഇരിങ്ങാലക്കുട

സീനിയർ ബോയ്സ് ലോങ്ങ് ജമ്പ്

1. ആൻസൽ ബാബു എൽ ബി എം എച്ച് എസ് എസ് അവിട്ടത്തൂർ
2. അമൽ സിപി ഡോൺബോസ്കോ ഇരിഞ്ഞാലക്കുട
3. സാരംഗ് പി എസ് സെന്റ് ആന്റണീസ് എച്ച്എസ്എസ് മൂർക്കനാട്

സബ് ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ

1. എയ്ഞ്ചൽ ഷാജു സെൻമേരിസ് എച്ച്എസ് ചെങ്ങാലൂർ
2. നിള പി ജോഷി ബി വി എം എച്ച് എസ് കൽപ്പറമ്പ്
3. മാളവിക എം പി എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page