മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – ഇന്നത്തെ മത്സരം പ്ലേബോയ്സ് കോഴിക്കോട് ഓർബിറ്റ്സ് മലപ്പുറത്തിനെ നേരിടും വൈകിട്ട് 7 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ 2-ാമത് മാർ ജെയിംസ് പഴയാറ്റിൽ…